പറവൂർ : ചിറ്റാറ്റുകര ഗവ. പ്രൈമറി ഹെൽത്ത് സെന്ററിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പറവൂർ യൂണിറ്റ് ഭാരവാഹികൾ മരുന്നുകൾ നൽകി. ഡോ. ശ്രീജക്ക് റെഡ് ക്രോസ് ഭാരവാഹികളായ ചെയർമാൻ വിദ്യാധര മേനോൻ വൈസ് ചെയർമാൻ ജോസ് പോൾ വിതയത്തിൽ ട്രഷറർ വി.എൻ.സന്തോഷ് കുമാർ എന്നിവർ ചേർന്ന് മരുന്നുകൾ കൈമാറി.