pratheesh-42

പുല്ലുവഴി: പുത്തൂരാൻ കവല സ്വദേശി പൊട്ടങ്ങാട്ടുകുടി പരേതനായ അയ്യപ്പന്റെ മകൻ പ്രതീഷ് (42) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: പ്രണവ്, പവിത്ര.