പള്ളുരുത്തി: കടേഭാഗം കാട്ടശേരിൽ കെ.എൻ. പ്രദീപ്കുമാർ (60) നിര്യാതനായി. കൊച്ചിൻ പോർട്ട് ട്രസ്റ്റ് മറൈൻ സെക്ഷനിൽ എൻജിൻ റൂം ഫിറ്ററാണ്. ഭാര്യ: ഷൈല. മക്കൾ: കൃഷ്ണാർജുൻ, അതുല്യ. സഹോദരങ്ങൾ: നന്ദകുമാർ, ഉദയകുമാർ, ദേവകുമാർ (ജന്മഭൂമി).