നെടുമ്പാശേരി: കുന്നുകര റൂറൽ സർവീസ് സഹകരണ ബാങ്ക് വി.ഡി. സതീശൻ എം.എൽ.എയുടെ പുനർജ്ജനി പദ്ധതിയിലേക്ക് നൽകിയ ബെഡ് ഷീറ്റും, പുതപ്പുകളും എം.എൽ.എ പറവൂർ ഗവ. ആശുപത്രി ആർ.എം.ഒ ഡോ. കാർത്തിക് ബാലചന്ദ്രന് കൈമാറി. പറവൂർ മുൻസിപ്പൽ ചെയർമാൻ ഡി. രാജ്കുമാർ, പറവൂർ കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ ടി.എ. നവാസ് എന്നിവർ പങ്കെടുത്തു.