കളമശേരി: കളമശേരി വടക്കേപ്പുറം നഗർ റസിഡന്റഅസോസിയേഷൻ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്തു.

റസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങൾക്കും അസോസിയേഷൻ പരിതിയിലെ വാടകക്ക് താമസിക്കുന്നവർക്ക് ഉൾപ്പെടെ 170കുടുംബങ്ങൾക്ക് ആണ് ഭക്ഷണ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തത്.റസിഡൻറ്

അസോസിയേഷൻ പ്രസിഡന്റ്‌ ഷാഫി കരുന്നപ്പിള്ളി, സെക്രട്ടറി നിസാമുദ്ധീൻ, മോഹനൻ, ജോൺസൻ, ഗോപകുമാർ അസീസ് നീറുങ്കൽ, കെ ബി ഷെരീഫ്, അബ്ദുൽ സലാം പി എ എന്നിവരുടെ നേതൃത്വത്തിൽ ആണ് വിതരണം ചെയ്തത്