മരട്. മരട് നഗരസഭയുടെ സമൂഹഅടുക്കളയിലേക്ക് കാട്ടിത്തററോഡ് പൗരസമിതിഅരി ,പലവ്യഞ്ജനം,പച്ചക്കറി എന്നിവ നഗരസഭക്ക് കൈമാറി .നഗരസഭ ചെയർപേഴ്സൻ മോിജെയിംസ്,വൈസ് പ്രസിഡന്റ് ബോബൻനെടുംപറമ്പിൽ എന്നിവർ സമിതി പ്രസിഡന്റ് പി.ഡി.രാജേഷിൽനിന്നും വിഭവങ്ങൾ ഏറ്റുവാങ്ങി,സുശീലഗോപിനാഥ്,സഹജ ഹരിദാസ്,ജിയോജോസഫ് ,സാജുവർഗ്ഗീസ് എന്നിവർ പങ്കെടുത്തു .