തൃക്കാക്കര സെക്‌ഷൻ: ഇൻഫോപാർക്ക് പരിസരം, ഇടച്ചിറ, പാറക്കാമുഗൾ, മാർതോമ സ്‌കൂൾ പരിസരം, സ്‌കൈലൈൻ, വള്ളിയത്ത് ടെമ്പിൾ പരിസരം, ഇടച്ചിറ ടെമ്പിൾ പരിസരം, ചോയിക്കര ടെമ്പിൾ പരിസരം, സ്മാർട്ട് സിറ്റി പരിസരം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
ചേരാനല്ലൂർ സെക്‌ഷൻ: വടുതല പാലം മുതൽ ചിറ്റൂർ അമ്പലംവരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ.
ചോറ്റാനിക്കര സെക്‌ഷൻ: സാന്ദനം, എരവേലി, നാഗപ്പടി, കണയന്നൂർ, കൊച്ചിൻ ടെക്‌നോളജി, നെരപ്പ്, ചോറ്റാനിക്കര അമ്പലം, ഹോമിയോ കോളേജ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
തിരുവാണിയൂർ സെക്‌ഷൻ: മാമല, വെണ്ണിക്കുളം, മറ്റക്കുഴി, കോക്കാകള്ളി എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഭാഗികം
ആമ്പല്ലൂർ സെക്‌ഷൻ: അരയൻകാവ് മുതൽ നീർപ്പാറ വരെയും പരിസര പ്രദേശങ്ങളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഭാഗികം
സെൻട്രൽ സെക്‌ഷൻ: വീക്ഷണം റോഡ്, ദാറുലൂം സ്‌കൂൾ പരിസരം, കലാഭവൻ റോഡ്, മാധവിഅമ്മ റോഡ്, കെ.കെ. പത്മനാഭൻ റോഡ്, ടാറ്റ പൈപ്പ് ലൈൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവര സെക്‌ഷൻ: തേവര ജംഗ്ഷൻ മുതൽ അറ്റ്‌ലാന്റിസ് ജംഗ്ഷൻ വരെയും പേരണ്ടൂർ കനാൽ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ