കുമ്പളങ്ങി സെക്‌ഷൻ: ചെല്ലാനം സബ്‌സ്റ്റേഷനിൽനിന്ന് പുതിയ 11 കെ.വി. ഫീഡർ (ആഞ്ഞിലിത്തറ) കുമ്പളങ്ങി കണ്ടക്കടവ് റോഡ് വഴി കോച്ചിമുക്കിൽനിന്ന് ആഞ്ഞിലിത്തറയിലേക്ക് നിലവിലുള്ള ലൈൻവഴി ഇന്ന് വൈദ്യുതി പ്രവഹിക്കും.