മരട്:മരട് പ്രസ് ക്ളബ്ബിലെ അംഗങ്ങൾക്ക് മുൻ മന്ത്രി കെ ബാബു ഭക്ഷ്യധാന്യകിറ്റ് നൽകി.പ്രസിഡന്റ് എ.എം മുഹമ്മദ് ഭക്ഷ്യധാന്യകിറ്റ് ഉണ്ണികൃഷ്ണന് നൽകി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ടി.എസ്.എം.നസീർ,സുരേഷ് ബാബു,ആന്റണി ജോർജ്,സുരേഷ് കുമാർ, ചന്ദ്രകലാധരൻ,നഹാസ് ആബിദീൻ,ശിവദാസവർമ്മ,അനിൽകുമാർ,അഭിലാഷ് നെടുമ്പിള്ളിൽ,ഡോ:ഫസൽ തുടങ്ങിയവർ പങ്കെടുത്തു. ഹൈബി ഈഡൻഎം.പി നേരത്തേ പ്രസ്സ് ക്ലബ് അംഗങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തിരുന്നു.