sosamma-87

കോലഞ്ചേരി: കടയ്ക്കനാട് പാലത്തുരുത്തേൽ ശോശാമ്മ (87) നിര്യാതയായി. മക്കൾ: ലീല, പി.എസ്. ബേബി (ഹോം ഗാർഡ്, പുത്തൻകുരിശ്), സിസിലി. മരുമക്കൾ: പൗലോസ്, കുഞ്ഞുമോൾ, സാബു.