rosy-58

എൻ.പറവൂർ: ഗോതുരുത്ത് താന്നിപ്പിള്ളി പോളിന്റെ ഭാര്യ റോസി (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. മക്കൾ: മേരി, ആന്റണി. മരുമകൻ: സാലി.