കൊല്ലം: തേവലക്കര പാറ്റോലിൽ വീട്ടിൽ കെ.എം. അഹമ്മദ് കുഞ്ഞ് (80 - റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: പരേതയായ ലൈല. മക്കൾ: നിസാർ അഹമ്മദ് , നവാസ് അഹമ്മദ് (ഇരുവരും റിട്ട. സി.ആർ.പി.എഫ്), നിസ (അദ്ധ്യാപിക), നജിം അഹമ്മദ് (സൗദി അറേബ്യ). മരുമക്കൾ: സീനത്ത്, സജീന, ഷാഹുൽ ഹമീദ്, നാദിയ.