nabeesa-83
നബീസ

മട്ടാഞ്ചേരി: കരുവേലിപ്പടി ആർ.കെ പിള്ള റോഡിൽ പരേതനായ കെ.എം. ബാവയുടെ ഭാര്യ നബീസ (83) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ പതിനൊന്നിന് പടിഞ്ഞാറേക്കോട് മുഹിയദീൻ പള്ളി കബർസ്ഥാനിൽ. മക്കൾ: കെ.ബി ഹനീഫ് (എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റിഅംഗം), സുഹറ, കെ.ബി. അഷറഫ് (സി.ടി.ടി.യു വർക്കിംഗ് കമ്മിറ്റിഅംഗം), കെ.ബി. കലീൽ (റിയാദ്), സീനത്ത്, കെ.ബി.ജബ്ബാർ, കെ.ബി.ഷാജി (റിയാദ്), കെ.ബി.അബ്ദു, കെ.ബി.സലാം, പരേതനായ കെ.ബി. മുഹമ്മദ്. മരുമക്കൾ: ഷക്കീല, ഷംസുദ്ദീൻ, സുഹറ, ഹയറുന്നിസ, നഗീം, സാജിദ, ഹസീന, ഹരീഷ, സൗമി, അൻസിയ.