കുമ്പളങ്ങി: കോയ്മപറമ്പിൽ വിനായകൻ (86) നിര്യാതനായി. ഭാര്യ :പരേതയായ രമണി. മക്കൾ: ഷീജ, ഷിജു, ഷൈജ. മരുമക്കൾ: സരസൻ, പരേതനായ ഷാജി, ശൈലജ.