bus

കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ സർവീസില്ലാതെ കിടക്കുന്ന കെ.എസ്.ആർ.ടി.സി. ബസുകളുടെ ടയറുകളിൽ കാറ്റ് കുറയുന്നുണ്ടോ എന്നും വണ്ടി സ്റ്റാർട്ടാക്കിയും നോക്കാനെത്തിയ മെക്കാനിക്. എറണാകുളം സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച