covid

ശുചിയാക്കാം കരുതലോടെ..., കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ശ്രദ്ധിക്കപ്പെടാതെ അഴുക്ക് പിടിച്ച് കിടന്ന എറണാകുളം രാജേന്ദ്ര മൈതാക്കിക്ക് സമീപത്തെ ഗാന്ധി പ്രതിമ കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കുന്നു