പറവൂർ : ചേന്ദമംഗലം പഞ്ചായത്ത്‌ നടത്തുന്ന സമൂഹ അടുക്കളയിലേക്ക് ഗോതുരുത്ത് മുസിരിസ് സൊസൈറ്റി അരിയും പലവ്യഞ്ജനങ്ങളും നൽകി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ജി. അനൂപിന് സൊസൈറ്റി പ്രസിഡന്റ്‌ ആൽബിൻ താണിയത്ത് കൈമാറി. കെ.ഒ. ഫ്രാൻസിസ്, ജോസി കോണത്ത് പി.എ. പോൾ തുടങ്ങിയവർ പങ്കെടുത്തു.