കോലഞ്ചേരി :മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മഴുവന്നൂർ സർവീസ് സഹകരണ ബാങ്ക് രണ്ടു ലക്ഷം രൂപ നൽകി.ചെക്ക് കുന്നത്തുനാട് സഹകരണസംഘം രജിസ്ട്രാർ വി.ജി ദിനേശിന് ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി അരുൺ വാസു കൈമാറി.