obt

കുമ്പളം: ചാലാവീട്ടിൽ പരമേശ്വര കൈമൾ (93) നിര്യാതയായി. ഭാര്യ: പരേതയായ രാധാദേവി. മക്കൾ: രവി മേനോൻ, ജയ, പാസ്റ്റർ മുരളീധരമേനോൻ. മരുമക്കൾ: ചന്ദ്രിക, ഗോപാലകൃഷ്ണൻ, ലിസി.