പള്ളുരുത്തി: പെരുമ്പടപ്പ് എം.എ.മാത്യു റോഡ് അഞ്ചുപറ നികർത്തിൽ എ.കെ. സദാനന്ദൻ (ബാബു - 80) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രതാപൻ, പ്രസാദ്, ബിന്ദു, ബീന, വിജി. മരുമക്കൾ: ഷിജിൽ, പ്രദീപ്, അനിൽ, മീനു, അനിത.