തേവക്കൽ സെക്‌ഷൻ: സ്റ്റാർ ഹോംസ്, വട്ടയക്കുന്നം, സിറ്റി സിൽക്‌സ്, മങ്കുഴി, വനിത തിയേറ്റർ എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 6 വരെ
കുമ്പളങ്ങി സെക്‌ഷൻ: വാൽമുതുക്, പുത്തൻകരി, കുളക്കടവ്, പഴങ്ങാട്, കടിയാപട്ടണം, കുമ്പളങ്ങി സൗത്ത്, മാളാട്ട്, എൻ.കെ.എൻ, കാർഗിൾ, വെള്ളാംകുന്ന്, ആഞ്ഞിലിത്തറ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: ചിറ്റൂർറോഡ്, അയ്യപ്പൻകാവ്, പൗവത്തിൽ റോഡ്, സിറ്റിസൺ റോഡ്, പോൾ അബ്രോ റോഡ് എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ. നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്‌ഷൻ: കച്ചേരിക്കുളം, നമ്പൂരിശൻമല, കമ്പിവേലിക്കകം, മാൻക്കൂട്ടത്തിൽ, അൻസാൾ സിറ്റി, ടോക്ക് എച്ച്, നാളിയത്ത്മാൾ, കുരിയക്കാട്ട് ജംഗ്ഷൻ, കണിയാൻവള്ളി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
കണ്ണമാലി സെക്‌ഷൻ: സി.എം.എസ്. മുതൽ കൈതവേലിവരെ രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ
എരൂർ സെക്‌ഷൻ: ലേബർ ജംഗ്ഷൻ, വെട്ടുവേലി, ചെമ്മായത്ത്, വൈനീതി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ
തേവര സെക്‌ഷൻ: പ്രിയദർശിനി നഗർ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ