rajamma-80

മൂവാറ്റുപുഴ: കായനാട് മൈലാമറ്റത്തിൽ പരേതനായ എം.എൻ. തിരുമേനിയുടെ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: ബീന, സിന്ധു, ഷീബ, ഷീല, ജെയിൻ (അപ്പുക്കുട്ടൻ - തിരുമേനി ഫ്യൂവൽസ് പെരുമ്പാവൂർ). മരുമക്കൾ: പരേതനായ ശശിധരൻ, രവീന്ദ്രനാഥ്, രാജൻ, കെ.പി സലീം, അനുജ.