വൈറ്റില.എസ്.എൻ.ഡി.പിയോഗം.1803-ാം ശാഖായോഗത്തിന്റെകീഴിലുളള ഗുരുകൃപ,കുമാരനാശാൻ എന്നീ കുടുംബ യൂണിറ്റുകളുടെവാർഷികാഘോഷങ്ങൾകോവിഡ് മഹാമാരിമൂലംമാറ്റിവെച്ചു. കുടുംബാംഗങ്ങൾക്ക് ആയിരംരൂപയുടെ പലവ്യഞ്ജനങ്ങളുംസാമ്പത്തികസഹായങ്ങളുംനൽകിയതായി ശാഖ പ്രസിഡന്റ് ടി.ജി.സുബ്രഹ്മണ്യൻ പറഞ്ഞു.സെക്രട്ടറി അജികുമാർ,യൂണിറ്റ് രക്ഷാധികാരി സി.എൻ.വിദ്യാനന്ദൻ,യൂണിറ്റ് കൺവീനർമാരായ,ബിന്ദുപീതാംബരൻ,പ്രിൻസ് മമ്പ്രയിൽ.എന്നിവർനേതൃത്വം നല്‍കി..