ആലുവ: പ്രവാസികൾ നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ അവരെ ക്വാറന്റൈൻ ചെയ്ത് താമസിപ്പിക്കുന്നതിനായുള്ള സംരഭം സർക്കാർ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും മറ്റു ജോലികളും ഏറ്റെടുക്കുന്നതിന് നേത്യത്വം കൊടുക്കുവാൻ തയ്യാറാണെന്ന് വിശദീകരിച്ച് അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി.