മരട്:ബാലസംഘം തൃപ്പുണിത്തുറ ഏരിയകമ്മിറ്റിലെകുട്ടികൾക്ക് ലഭിച്ചവിഷുകൈനീട്ടംമുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവചെയ്തു.എം സ്വരാജ് എം.എൽ.എ.സംഭാവന ഏറ്റുവാങ്ങി.ഏരിയ പ്രസിഡൻറ് മീന പി ,സെക്രട്ടറി ആകാശ് സുരേഷ് ,കൺവീനർ പി എസ് സുഷൻ,രക്ഷാധികാരികളായ കെ എ.ദേവസി ,ജയപരമേശ്വരൻ എന്നിവർ പങ്കെടുത്തു