കൊച്ചി: ജില്ലയിലെ 122 സമൂഹ അടുക്കളയിൽ നിന്നും 29,779 ഭക്ഷണ പൊതികൾ ഇന്നലെ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്തുകൾ: 10,327
 മുനിസിപ്പാലിറ്റികൾ : 10,342
 കൊച്ചി കോർപറേഷൻ: 9110
 സൗജന്യം: 26488
 വീടുകൾ 23332
 അന്യസംസ്ഥാന തൊഴിലാളികൾ: 9055