obit

ഗോതുരുത്ത് : കോളനി കുരിശിങ്കൽ റോഡിൽ തേങ്ങാപ്പുരയ്ക്കൽ ആന്റണിയുടെ മകൻ വികാസ് (37) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. അമ്മ: മെറ്റിൽഡ. സഹോദരിമാർ: പ്രിയ, ആശ.