bharathi-88

ഇരുമ്പനം: വടക്കേ ഇരുമ്പനം വിജയവിലാസം വീട്ടിൽ ഭാരതി (88) നിര്യാതയായി. മക്കൾ: രാജീവൻ, സജീവൻ, ബിജു, അജി, ബിന്ദു, അശോകൻ. മരുമക്കൾ: ബീന, രഹിത, ഡെയ്‌സി, ബിന്ദു, ദീപുമോൻ, എയ്ഞ്ചല.