lock-down

നമ്പർ ഇറക്കണ്ട...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എറണാകുളം നഗരത്തിൽ പൊലീസ് നടത്തിയ ശക്തമായ പരിശോധനയിൽ നമ്പർ പ്ലേറ്റില്ലാതെ വന്ന ഇരുചക്രവാഹനത്തെ ചൂണ്ടി കാണിക്കുന്ന പൊലീസുകാരൻ