saradamani-amma-80

പറവൂർ: നന്ത്യാട്ടുകുന്നം വെള്ളച്ചേരിൽ (ദേവിഭവൻ) ശാരദാമണി അമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രേമകുമാരി (റിട്ട. ഇ.എസ്.ഐ.), രാമചന്ദ്രൻ നായർ (അയർലൻഡ് ), രവികുമാർ (ചാർട്ടേർഡ് അക്കൗണ്ടന്റ്), രമാദേവി (അദ്ധ്യാപിക), ഗീതാദേവി (ബിസിനസ്). മരുമക്കൾ: പ്രഭാകരൻ, ഗോപാലകൃഷ്ണൻ, വേണുഗോപാൽ, മീന, സ്മിത.