മുഖ്യമന്ത്രിയുടെ കൊവിഡ് 19 ദുരിതാശ്വസ നിധിയിലേയ്ക്ക് കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക് നം. 762 ന്റെ ധനസഹായം 5 ലക്ഷം രൂപയുടെ ചെക്ക് കൊച്ചി അസി. രജിസ്റ്റാർ സാലിമോൾക്ക് ബാങ്ക് പ്രസിഡന്റ് ബെയ്‌സിൽ ചേന്നാംപള്ളി കൈമാറുന്നു. ഉഷ അജയൻ, ഷീലാ മളാട്ട്, റാഫി കോച്ചേരി, സെക്രട്ടറി മരിയ ലിജി കെ.സി. കുഞ്ഞുകുട്ടി, കെ.സി. ജോസഫ്, ജോൺ അലോഷ്യസ്, പി.എ. സഹീർ എന്നിവർ സമീപം
മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വസ നിധിയിലേയ്ക്ക് കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക് നൽകുന്ന 5 ലക്ഷം രൂപയുടെ ചെക്ക് കൊച്ചി അസി. രജിസ്ട്രാർ സാലിമോൾക്ക് ബാങ്ക് പ്രസിഡന്റ് ബെയ്‌സിൽ ചേന്നാംപള്ളി കൈമാറുന്നു. ഉഷ അജയൻ, ഷീലാ മളാട്ട്, റാഫി കോച്ചേരി, സെക്രട്ടറി മരിയ ലിജി കെ.സി. കുഞ്ഞുകുട്ടി, കെ.സി. ജോസഫ്, ജോൺ അലോഷ്യസ്, പി.എ. സഗീർ എന്നിവർ സമീപം