covid

കരുതലോടെ കൂപ്പാം ‌ഈ കൈകൾ..., കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ എറണാകുളം കരയോഗവും നന്മ ഫൗണ്ടേഷനും ചേർന്ന് നൽകുന്ന സൗജന്യ ഭക്ഷണ വിതരണം ചെയ്യുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, പി. രാമചന്ദ്രൻ, സി.ജി. രാജഗോപാൽ എന്നിവർ സമീപം