വൈപ്പിൻ : ലോക്ക് ഡൗണിൽ വിഷമിക്കുന്നവർക്ക് എടവനക്കാട് സൗത്ത് എസ്.എൻ.ഡി.പി ശാഖയിലെ ഈഴവ ക്ഷേമ കുടുംബയൂണിറ്റ് പലവ്യഞ്ജനകിറ്റുകൾ നൽകി. വിതരണോദ്ഘാടനം യൂണിറ്റ് കൺവീനർ ചള്ളിയിൽ അശോകൻ നിർവഹിച്ചു.