കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ ജില്ലാ കമ്മറ്റിഅംഗവുമായ ശാന്തമ്മ പയസിന്റെ ഭർത്താവ് വടാട്ടുപാറ ചന്ദ്രപ്പിള്ളിൽ പയസ് ചാക്കോ (68) നിര്യാതനായി. മക്കൾ: റിയ എലിസബത്ത് (ആസ്‌ട്രേലിയ), എലിസബത്ത് ലിഡിയ, അലീന. മരുമക്കൾ: ബിനീഷ് (ആസ്‌ട്രേലിയ), മനു കെ. തമ്പി (ആർമി ഊട്ടി).