കിഴക്കമ്പലം: 110 കെ.വി സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സബ് സ്റ്റേഷനിൽ നിന്നുള്ള എല്ലാ 11 കെ.വി. ഫീഡറുകളിലും ഇന്ന് രാവിലെ 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പട്ടിമറ്റം സെക്ഷന്റെ കീഴിലും രാവിലെ 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.