കൊച്ചി: അര ലക്ഷത്തോളം അംഗങ്ങളുള്ള വാട്‌സ്ആപ്പ് കൂട്ടായ്മയായ 'പുസ്തകലോകം ',
ബ്രേക്ക് ഡൗൺ കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കുമായി ഓൺലൈനിൽ വിവിധ മത്സരങ്ങൾ നടത്തുന്നു. കുട്ടികൾക്കായി ' പ്രസംഗം, കഥപറയൽ, ഗാനാലാപനം, കവിതാലാപനം, മാപ്പിളപ്പാട്ട് ,വായനക്കുറിപ്പ്, എന്നിവയിലും മുതിർന്നവർക്ക് 'പ്രസംഗം, കഥാവായന ,മൊബൈൽഫോട്ടോഗ്രാഫി ,ഫോട്ടോ അടിക്കുറിപ്പ് ,
വിജ്ഞാന ചെപ്പ് ക്വിസ് മത്സരങ്ങൾ എന്നിവയിലുമാണ് മത്സരം .‌ഫോൺ 94 96 10 50 82 ,97 46 28 23 91 ,83 0 1 84 72 40