ambika-75

അരിക്കുഴ: കൊല്ലിയിൽ രാമന്റെ ഭാര്യ അംബിക (75) നിര്യാതയായി. മക്കൾ: ഷീജ, ഷിണി, സീമ. മരുമക്കൾ: പ്രദീപ്, നിർമൽരാജ്, സബിൻ.