മൂവാറ്റുപുഴ: പായിപ്ര വടക്കുംചേരി അകത്തൂട്ട് പരേതനായ ജി. പരമേശ്വരൻ കർത്തയുടെ ഭാര്യ സരസ്വതി കുഞ്ഞമ്മ (98) നിര്യാതയായി. മക്കൾ: വി.പി. രാമചന്ദ്രൻ കർത്ത ( റിട്ട. വി.എസ്.എസ്.സി ) , പരേതനായ വി.പി. ശശിധരൻ കർത്ത, വി.പി. വിജയൻ കർത്ത (കാനഡ), വി.പി. ശാന്തകുമാരി. മരുമക്കൾ : ഹൈമവതി, പരേതയായ കനകവല്ലി, വിജയലക്ഷ്മി, ശ്രീധരൻ കർത്താവ് .