തേവക്കൽ സെക്ഷൻ: നേതാജി നഗർ, വട്ടേക്കുന്നം, ചെമ്പേക്കടവ് റോഡ്, അസറ്റ്, വനിതാ തിയേറ്റർ, വിൻസെൻഷൻ, മങ്കുഴി കൊല്ലംമുറി റോഡ്, വി.പി. മരക്കാർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്ഷൻ: മാവേലിപുരം, ഒലിമുഗൾ, റെഡ് ക്രോസ് പരിസരം, സൺറൈസ് പരിസരം, വിസ്‌വീൻ, റോയൽ ടിംബർ പരിസരം, സ്റ്റാർവാലി, അമ്പാടിമൂല, ട്രയാങ്കിൽ പാർക്ക് പരിസരം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
വൈപ്പിൻ സെക്ഷൻ: വലിയപറമ്പ്, വട്ടേക്കാട്, കാർത്ത്യായനി ടെമ്പിൾ പരിസരം, കുരിശിങ്കൽ പള്ളി പരിസരം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ 11 വരെ
മട്ടാഞ്ചേരി സെക്ഷൻ: ജ്യൂടൗൺ, ഇല്ലിക്കൽ, ബ്ലുബെ, ചക്കാമടം, പാലസ് റോഡ്, ആന്റി ആചാരി, കപ്പലണ്ടിമുക്ക്, ഡബ്ള്യു ആന്റ് സി ഹോസ്പിറ്റൽ, ഫയർ സ്റ്റേഷൻ, പ്രതീശ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
സെൻട്രൽ സെക്ഷൻ: ഇ.എസ്.ഐ ഹോസ്പിറ്റൽ, ഇ.എസ്‌.ഐ റോഡ്, നോർത്ത് റെയിൽവെ സ്‌റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്ഷൻ: പള്ളുരുത്തി വെളി മുതൽ കച്ചേരിപ്പടി ജംഗ്ഷൻ വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ