പിറവം: കൂത്താട്ടുകുളം നഗരസഭ 24-ാം ഡിവിഷനിൽപ്പെട്ട വയോജന അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽടി.ഡി. ഡിവിഷനിലെ 750ഓളം കുടുംബങ്ങൾക്ക് മാസ്കുകൾ വിതരണം ചെയ്തു. പീടികപ്പടിയിൽ വാർഡ് കൗൺസിലർ തോമസ് ജോൺ വിതരണം ഉദ്ഘാടനം നിർവഹിച്ചു.മാതാംപ്ലാവിൽ ജോയി പറമ്പത്ത് ,ലീല ജോർജ് ,ഗ്രേസി ജോയി എന്നിവരുടെ വീടുകളിൽ എത്തിച്ചു നൽകിയായിരുന്നു വിതരണം.