പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രുപ നൽകി.സംഘം രജിസ്ട്രാർ സാലി മോൾക്ക് ഭാരവാഹികളായ പി.ജെ.ഫ്രാൻസിസ്, ജോൺ റിബല്ലോ എന്നിവർ ചേർന്ന് ചെക്ക് കൈമാറി.ഒന്നര കോടി രൂപയുടെപലിശരഹിത വായ്പ, ഗോൾഡ് ലോൺ സഹായ പദ്ധതികൾക്കും തുടക്കം കുറിച്ചതായി ഭാരവാഹികൾ അറിയിച്ചു.