കൊച്ചി: വീടുകളിൽ ഇന്നലെ 11പേരെ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ചതോടെ 17 പേരെ നിരീക്ഷണ പട്ടികയിൽനിന്ന? ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 134 ആയി. ഇതിൽ 42 പേർ ഹൈറിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും 92 പേർ ലോറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലുമാണ്. ഇന്നലെ പുതുതായി അഞ്ചുപേരെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ രണ്ടുപേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും മൂന്നു പേർ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

ഐസൊലേഷൻ

ആകെ: 149

വീടുകളിൽ: 134

ആശുപത്രി: 15

മെഡിക്കൽ കോളേജ്: 04

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 02

മൂവാറ്റുപുഴ ജനറൽ ആശുപത്രി :02

സ്വകാര്യ ആശുപത്രി: 07

പുതിയതായി അഞ്ചുപേർ കൂടി ഐസൊലേഷനിൽ

കൊവിഡുകാർ

ആകെ: 02

ഇന്നലത്തെ റിസൾട്ട്

ആകെ: 26

പോസിറ്റീവ്: 00

ലഭിക്കാനുള്ളത്: 53

ഇന്നലെ അയച്ചത്: 26