കിഴക്കമ്പലം: 110 കെ.വി. സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ, താമരച്ചാൽ, കിഴക്കമ്പലം, മേച്ചേരിമുകൾ, കാരുകുളം, മുറിവിലങ്ങ്, കട്ടിയാട്, ഊട്ടിമറ്റം, തൈക്കാവ് ജംഗ്ഷൻ, മലേപ്പള്ളി, ചൂരക്കോട്, ചേലക്കുളം, വാച്ചേരിപ്പാറ, പൊയ്യക്കുന്നം, പറക്കോട്, മൂണേലിമുകൾ, അച്ചപ്പൻ കവല, എരുമേലി, തണ്ണിശേരിമൂല എന്നിവിടങ്ങളിൽ ഇന്നുരാവിലെ 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും