പള്ളുരുത്തി: കുമ്പളങ്ങി തറേപ്പറമ്പിൽ ജോസഫ് ജോയി (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: റോജൻ, റോജി, മനു. മരുമക്കൾ: നീതു, അനീഷ്.