വൈപ്പിൻ: സ്‌കൂൾമുറ്റം പള്ളിപ്പറമ്പിൽ ജോയി (61) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: സിജോയ്, ബിജോയ്, സിജി. മരുമക്കൾ: സോണിയ, സിയോണ, സനീഷ്.