paulose-61

കോലഞ്ചേരി: മീമ്പാറ കീണേലിൽ കെ.വി. പൗലോസ് (61) നിര്യാതനായി. കുറിഞ്ഞി പള്ളി ട്രസ്റ്റി, സെക്രട്ടറി, സൺഡേ സ്‌കൂൾ അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10ന് കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസി. മക്കൾ: അരുൺ, അലൻ. മരുമകൾ: റിയ.