saramma-91

നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി പുതുശേരി വീട്ടിൽ സാറാമ്മ (91) നിര്യാതയായി. മക്കൾ: പി.വി. തോമസ്, മത്തായി, പൗലോസ്, മിനി. മരുമക്കൾ: മേരി, സാറാട്ടി, ഷീല, വർഗീസ്.