obituary

മൂവാറ്റുപുഴ: വാഴപ്പിള്ളി നെല്ലിക്കൽവീട്ടിൽ എൻ.ടി. ജോസഫ് കുഞ്ഞ് (78, റിട്ട.ബി.എസ്.എൻ.എൽ ) നിര്യാതനായി . ഭാര്യ. അന്നമ്മ (റിട്ട. ബി.എസ്.എൻ.എൽ ). മക്കൾ: സിജി, അരുൺ. മരുമക്കൾ: സാജു, സിന്ധു.