ചൊവ്വര: തൂമ്പാകടവ് വലവൂർ വീട്ടിൽ ദേവകിഅമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: അരവിന്ദാക്ഷൻ, പരേതരായ പത്മാവതിയമ്മ, നാരായണൻ നായർ, കമലാക്ഷിയമ്മ.