കൊച്ചി: തൃപ്പുണിത്തുറ മുൻസിപ്പാലിറ്റിയിലെ എസ്.എൻ ജംഗ്ഷനിൽ പൈപ്പ്‌ലൈൻ ഇന്റർ കണക്ഷൻ ജോലികൾ നടക്കുന്നതിനാൽ നാളെതൃപ്പുണിത്തുറ മുൻസിപ്പൽ പ്രദേശങ്ങളിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടുമെന്ന് അസി.എക്‌സി.എൻജിനീയർ അറിയിച്ചു.